Priya warrier starred Munch Advertisement cancelled
'ഒരു അഡാറ് ലൗ' എന്ന പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവി' എന്ന ഗാന രംഗത്തിലെ ഒരു കണ്ണിറുക്കലിലൂടെയാണ് പ്രിയ പ്രശസ്തയാകുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഗാനങ്ങളിലൊന്നായി 'മാണിക്യമലരായ പൂവി മാറി'.
#PriyaVarrier